ന്യൂയോർക്: യു.എസ് ഓപണിൽ കിരീടപ്രതീക്ഷകളിലേക്ക് എയ്സുകൾ പായിച്ച് നിലവിലെ ചാമ്പ്യൻ ജാനിക് സിന്നറും അലക്സാണ്ടർ സ്വരേവും. വനിതകളിൽ ചാമ്പ്യൻ ഇഗ സ്വിയാറ്റെക് കടുത്ത പോരാട്ടം കടന്ന് അടുത്ത…