UEFA Champions League

യുവേഫ ചാമ്പ്യൻസ് ലീഗ് 24/25: പുതിയ ഫിക്സ്ചറുകൾ പ്രഖ്യാപിച്ചു

ഈ സീസണിലെ പുതിയ രൂപത്തിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന 36 ക്ലബ്ബുകളുടെ ഫിക്സ്ചറുകൾ വ്യാഴാഴ്ച പ്രഖ്യാപിച്ചു. പരമ്പരാഗത ഗ്രൂപ്പ് ഘട്ടങ്ങൾക്ക് പകരം, എല്ലാ 36 ടീമുകളെയും ഒരു ഏകീകൃത ലീഗിൽ മത്സരിക്കും. ഓരോ ടീമും എട്ട് വ്യത്യസ്ത എതിരാളികൾക്കെതിരെ നാല് ഹോം, നാല് എവേ മത്സരങ്ങൾ വീതം കളിക്കും.

36 ടീമുകളുടെ ലൈനപ്പിൽ നാല് പോട്ടുകളായാണ് ടീമുകളെ തിരിച്ചിട്ടുള്ളത്.

മുമ്പുണ്ടായ ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങൾക്ക് പകരം ഒരോ ടീമിനും കുറഞ്ഞത് എട്ട് ഗെയിമുകൾ ഉണ്ടാകും . ഇതോടെ ജനുവരി വരെ ഉള്ള ചാമ്പ്യൻസ് ലീഗ് ഗെയിമുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതിനെല്ലാമുപരിയായി, കുറഞ്ഞത് 25% വർദ്ധനവ്വും 2.5 ബില്യൺ യൂറോ വരെ പ്രൈസ് മണി ഉയർത്തുന്നു.

ജനുവരി വരെ നീളുന്ന മത്സരത്തിൽ ഓരോ ക്ലബ്ബിന്റെയും ഫിക്സ്ചറുകൾ ഇതാ:

REAL MADRID (ESP)

Borussia Dortmund (h), Liverpool (a), AC Milan (h), Atalanta (a), Salzburg (h), Lille (a), VfB Stuttgart (h), Brest (a)

MANCHESTER CITY (ENG)

Inter Milan (h), Paris Saint-Germain (a), Club Brugge (h), Juventus (a), Feyenoord (h), Sporting Lisbon (a), Sparta Prague (h), Slovan Bratislava (a)

BAYERN MUNICH (GER)

Paris Saint-Germain (h), Barcelona (a), Benfica (h), Shakhtar Donetsk (a), Dinamo Zagreb (h), Feyenoord (a), Slovan Bratislava (h), Aston Villa (a)

PARIS SAINT-GERMAIN (FRA)

Manchester City (h), Bayern Munich (a), Atletico Madrid (h), Arsenal (a), PSV Eindhoven (h), Salzburg (a), Girona (h), VfB Stuttgart (a)

LIVERPOOL (ENG)

Real Madrid (h), RB Leipzig (a), Bayer Leverkusen (h), AC Milan (a), Lille (h), PSV Eindhoven (a), Bologna (h), Girona (a)

INTER MILAN (ITA)

RB Leipzig (h), Manchester City (a), Arsenal (h), Bayer Leverkusen (a), Red Star Belgrade (h), Young Boys (a), Monaco (h), Sparta Prague (a)

BORUSSIA DORTMUND (GER)

Barcelona (h), Real Madrid (a), Shakhtar Donetsk (h), Club Brugge (a), Celtic (h), Dinamo Zagreb (a), Sturm Graz (h), Bologna (a)

RB LEIPZIG (GER)

Liverpool (h), Inter Milan (a), Juventus (h), Atletico Madrid (a), Sporting Lisbon (h), Celtic (a), Aston Villa (h), Sturm Graz (a)

BARCELONA (ESP)

Bayern Munich (h), Borussia Dortmund (a), Atalanta (h), Benfica (a), Young Boys (h), Red Star Belgrade (a), Brest (h), Monaco (a)

BAYER LEVERKUSEN (GER)

Inter Milan (h), Liverpool (a), AC Milan (h), Atletico Madrid (a), Salzburg (h), Feyenoord (a), Sparta Prague (h), Brest (a)

ATLETICO MADRID (ESP)

RB Leipzig (h), Paris Saint-Germain (a), Bayer Leverkusen (h), Benfica (a), Lille (h), Salzburg (a), Slovan Bratislava (h), Sparta Prague (a)

JUVENTUS (ITA)

Manchester City (h), RB Leipzig (a), Benfica (h), Club Brugge (a), PSV Eindhoven (h), Lille (a), VfB Stuttgart (h), Aston Villa (a)

ARSENAL (ENG)

Paris Saint-Germain (h), Inter Milan (a), Shakhtar Donetsk (h), Atalanta (a), Dinamo Zagreb (h), Sporting Lisbon (a), Monaco (h), Girona (a)

AC MILAN (ITA)

Liverpool (h), Real Madrid (a), Club Brugge (h), Bayer Leverkusen (a), Red Star Belgrade (h), Dinamo Zagreb (a), Girona (h), Slovan Bratislava (a)

ASTON VILLA (ENG)

Bayern Munich (h), RB Leipzig (a), Juventus (h), Club Brugge (a), Celtic (h), Young Boys (a), Bologna (h), Monaco (a)

യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള തീയതികൾ

Matchday 1: 17–19 September 2024

Matchday 2: 1/2 October 2024

Matchday 3: 22/23 October 2024

Matchday 4: 5/6 November 2024

Matchday 5: 26/27 November 2024

Matchday 6: 10/11 December 2024

Matchday 7: 21/22 January 2025

Matchday 8: 29 January 2025

Knockout round play-offs: 11/12 & 18/19 February 2025

Round of 16: 4/5 & 11/12 March 2025

Quarter-finals: 8/9 & 15/16 April 2025

Semi-finals: 29/30 April & 6/7 May 2025

Final: 31 May 2025 (Allianz Arena in Munich, home of Bayern Munich)

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

Share
Published by
Rizwan
Tags: Fixtures

Recent Posts

ചെമ്പട റിട്ടേൺസ്! ചെൽസിക്കും ബയേണിനും റയലിനും ജയം

മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…

9 hours ago

‘ഗംഭീറിന് അഹങ്കാരം, കോഹ്ലിയുടെ സ്ഥാനത്തെങ്കിലും താരത്തെ കളിപ്പിക്കാമായിരുന്നു…’; ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനം

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…

11 hours ago

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

14 hours ago

അഡലെയ്ഡിലും ഇന്ത്യക്ക് തോൽവി; ഓസീസിന് പരമ്പര

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…

14 hours ago

രക്ഷകരായി രോഹിതും ശ്രേയസും; ഓസീസിന് 265 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ

അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…

18 hours ago

കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു

അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…

20 hours ago