Photo: https://x.com/FabrizioRomano
യുവന്റസ് താരനിരയിൽ വീണ്ടും മാറ്റം. എസി മിലാൻ പ്രതിരോധ താരം പിയറി കലുലുവിനെയാണ് ഇപ്പോൾ യുവന്റസ് ക്യാമ്പിൽ എത്തിച്ചത്. ഫാബ്രിസിയോ റൊമാനോയുടെ വാർത്ത പ്രകാരം, കലുലു ഒരു വർഷത്തേക്ക് ലോണിലാണ് എത്തുന്നത്.
താരത്തെ വാങ്ങനുള്ള ഓപ്ഷൻ ഇല്ലാത്തതാണ് ഈ ഡീൽ. യുവന്റസ് 3.5 മില്യൺ യൂറോ വായ്പാഫീസും, 14 മില്യൺ യൂറോ വാങ്ങൽ ഓപ്ഷനും നൽകുന്നുണ്ട്. ഇതിനു പുറമേ ബോണസുകളും ഭാവിയിലെ വിൽപ്പനയിൽ നിന്നുള്ള ഒരു ശതമാനവും ഉൾപ്പെടും.
ട്രാൻസ്ഫർ വിൻഡോ അടയുന്നതിന് മുൻപ് ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് യുവന്റസ്. ഒരു താരത്തെ വിറ്റഴിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം അറ്റലാന്റയുടെ താരം തുൻ കൂപ്മെയ്നേഴ്സിനെ സ്വന്തമാക്കാനുമുള്ള ശ്രമം തുടരുന്നു. യുവന്റസ് അറ്റലാന്റയ്ക്ക് മെച്ചപ്പെട്ട ഓഫർ നൽകിയിട്ടുണ്ട്.
ഈ സീസണിലെ ആദ്യ മത്സത്തിൽ കോമോയെ 3-0ന് തകർത്താണ് യുവന്റസ് തുടക്കം കുറിച്ചത്.
പനാജി: എഫ്.സി ഗോവ-അൽ നസ്ർ മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി അൽ നസ്ർ താരം ജാവോ ഫെലിക്സിനൊപ്പം സെൽഫിയെടുത്ത മലയാളി…
കൊളംബോ: ആശ്വസിക്കാൻ ഒരു ജയം എന്ന പാകിസ്താന്റെ സ്വപ്നവും മഴയെടുത്തതോടെ ഐ.സി.സി വനിതാ ഏകദിന ലോകകപ്പിൽ നാണംകെട്ട് മടക്കം. ആതിഥേയരായ…
അഡ്ലയ്ഡ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയൻ പര്യടനത്തിനെത്തിയപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു വേറിട്ട വീഡിയോ ആണ്. അഡ്‍ലയ്ഡിൽ നടന്ന…
ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായി ഒരുമാസമാകുമ്പോഴും ജേതാക്കളായ ഇന്ത്യക്ക് ഇതുവരെ ട്രോഫി കൈയിൽ കിട്ടിയിട്ടില്ല. ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട്…
പെർത്തിന് പിറകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ…
സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…