സലാഹ് റെക്കോർഡ്! ഇപ്സിച്ചിനെതിരെ ലിവർപൂൾ വിജയത്തുടക്കം
22 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ഇപ്സിച്ചിനെതിരെയായിരുന്നു ലിവർപൂളിന്റെ പുതിയ സീസണിലെ ആദ്യ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. അർനെ സ്ലോട്ടിന്റെ …









