ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്; ബെംഗളൂരു എഫ് സി ക്വാർട്ടർ ഫൈനലിൽ
ബെംഗളൂരു: ജോർജ് പെരെയ്‌റ ഡിയാസ് 95-ാം മിനിറ്റിൽ നേടിയ ഗോളിന്റെ സഹായത്തോടെ ബെംഗളൂരു എഫ്സി ഡുറാൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ഇതോടെ ബെംഗളൂരു …









