മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും മോശം ടീം? 1893-94 സീസണിലെ റെക്കോർഡിന് ഒപ്പം!
ഓൾഡ് ട്രാഫോർഡിൽ ബ്രൈറ്റണോട് 1-3ന് തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ടീമെന്ന വിമർശനം ശക്തമാകുന്നു. ഈ സീസണിൽ ആറാമത്തെ ഹോം തോൽവിയാണ് യുണൈറ്റഡിന്. …









