Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ
    • അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല
    • ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം
    • ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം
    • ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Friday, June 20
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ബ്രൂണോക്ക് ഹാട്രിക്; തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ
    Football

    ബ്രൂണോക്ക് ഹാട്രിക്; തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMarch 14, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    Share
    Facebook Twitter Telegram WhatsApp

    ലണ്ടൻ: ബ്രൂണോയുടെ ഹാട്രിക് മികവിൽ മാഞ്ചസറ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ. ഓൾഡ് ട്രാഫോഡിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടറിൽ റയൽ സോസിഡാഡിനെ 4-1നാണ് കീഴടക്കിയത്. ഇരുപാദങ്ങളിലുമായി 5-1 നാണ് യുനൈറ്റഡിന്റെ ജയം.

    നായകൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക് ഗോളുകളാണ് യുനൈറ്റഡ് ജയം അനായാസമാക്കിയത്. കളി തുടങ്ങി 10ാം മിനിറ്റിൽ മൈക്കൽ ഒയർസാബലിന്റെ പെനാൽറ്റിയിലൂടെ സോസിഡാഡാണ് ആദ്യം ലീഡെടുക്കുന്നത്.

    16ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തന്നെ യുനൈറ്റഡ് മറുപടി നൽകി (1-1). ഹൊയ്ലുണ്ടിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് വലയിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ യുനൈറ്റഡിന് അനുകൂലമായി ലഭിച്ച രണ്ടാം പെനാൽറ്റിയും ഫെർണ്ടാസ് ലക്ഷ്യത്തിലെത്തിച്ചതോടെ യുനൈറ്റഡ് ലീഡെടുത്തു(2-1).

    63 ാം മിനിറ്റിൽ ഡോർഗുവിനെ ഫൗൾ ചെയ്തതിന് സോസിഡാഡിന്റെ വെസിസ്വലൻ പ്രതിരോധ താരം ജോൺ അരംബുരു ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പത്ത് പേരായി ചുരുങ്ങിയ സോസിഡാഡ് അതോടെ കളി കൈവിട്ടു. 87ാം മിനിറ്റിൽ ഗർനാചോയുടെ പാസിൽ ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക് പൂർത്തിയാക്കി(3-1). ഇഞ്ചുറി ടൈമിൽ ഡിയോഗോ ഡാലോട്ട് ഗോൾ നേടിയതോടെ സോസിഡാഡിന്റെ പതനം പൂർത്തിയായി(4-1).

    Read Also:  രക്ഷകനായി അൽമാഡ, അവസാന മിനിറ്റിലെ ഗോളിൽ കൊളംബിയയോട് സമനില പിടിച്ച് അർജന്‍റീന, എൻസോക്ക് ചുവപ്പ് കാർഡ്

    മറ്റൊരു മത്സരത്തിൽ അൽക്മാറിനെ 3-1 ന് വീഴ്ത്തി ടോട്ടൻഹാമും ക്വാർട്ടറിൽ കടന്നു. ലിയോൺ എതിരില്ലാത്ത നാലു ഗോളിന് എഫ്.സി.എസ്.ബിയെ തോൽപിച്ചു. ക്വാർട്ടറിൽ യുനൈറ്റഡ് ലിയോണിനെയും ടോട്ടൻഹാം ഫ്രാങ്കഫർട്ടിനെയും നേരിടും.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/A0yQXRt

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഅനസ് എടത്തൊടികയുടെ ജോലി അപേക്ഷ: മന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളം, അവസാന തീയതിക്ക് മുമ്പെ താരം അപേക്ഷ നൽകിയതായി രേഖകൾ
    Next Article കോപ്പൻഹേഗനെ വീഴ്ത്തി ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടറിൽ

    Related Posts

    എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

    June 19, 2025

    അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

    June 19, 2025

    ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

    June 19, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

    June 19, 2025

    ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം

    June 19, 2025

    ഫിഫ ക്ലബ് വേൾഡ് കപ്പ് ; റയലിന് അൽ ഹിലാലിന്‍റെ സമനിലപ്പൂട്ട്

    June 19, 2025
    Latest

    എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

    June 19, 2025By Rizwan Abdul Rasheed

    മയാമി: വയർ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് റയൽ മഡ്രിഡ് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂലം വിശ്രമത്തിലായ…

    അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

    June 19, 2025

    ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

    June 19, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

    June 19, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.