Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ
    • അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല
    • ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം
    • ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം
    • ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Friday, June 20
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഡി മരിയ ഫുട്ബാൾ മതിയാക്കുന്നോ ​?; വിരമിക്കൽ സൂചനകൾ നൽകി താരം
    Football

    ഡി മരിയ ഫുട്ബാൾ മതിയാക്കുന്നോ ​?; വിരമിക്കൽ സൂചനകൾ നൽകി താരം

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMay 18, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഡി മരിയ ഫുട്ബാൾ മതിയാക്കുന്നോ ​?; വിരമിക്കൽ സൂചനകൾ നൽകി താരം
    Share
    Facebook Twitter Telegram WhatsApp

    അർജന്റീന ഫോർവേഡ് ഡി മരിയ പോർച്ചുഗൽ ക്ലബ് ബെനിഫിക്കയിൽ നിന്നും വിടപറയുന്നു. 2023ൽ യുവന്റസ് വിട്ടതിന് പിന്നാലെയാണ് ഡി മരിയ ബെനിഫിക്കക്കൊപ്പം ചേർന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വൈകാരിക കുറപ്പിലാണ് ബെനിഫിക്ക വിടുകയാണെന്ന സൂചനകൾ ഡി മരിയ നൽകിയത്. ഈ സീസണോടെ ക്ലബിൽ നിന്ന് ഡി മരിയ വിടപറയുമെന്നാണ് സൂചന.

    ഡി മരിയ കരിയറിന്റെ അവസാനത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗികമായി ഫുട്ബാളിൽ നിന്ന് വിരമിക്കുകയാണെന്ന് ഡി മരിയ അറിയിച്ചിട്ടില്ല. നേരത്തെ ലീഗിൽ പരിക്ക് മൂലം ഡി മരിയക്ക് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. എങ്കിലും ബെനിഫിക്കയു​ടെ മുന്നേറ്റത്തിലെ കുന്തമുനയായി ഇപ്പോഴും ഡി മരിയ തുടരുകയാണ്.

    റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ഡി മരിയ അഞ്ച് ലീഗ് വൺ കിരീടം സ്വന്തമാക്കിയ പി.എസ്.ജി ടീമിലും അംഗമായിട്ടുണ്ട്. ഒളിമ്പിക് ഗോൾഡ് മെഡലിന് പുറമേ 2022 ലോകകപ്പ് നേടിയ ടീമിലും അദ്ദേഹം അംഗമായി.

    തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, പി.എസ്.ജി, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകളിലായിരുന്നു ഡി മരിയ കളിച്ചത്. 2024ലെ​ കോപ അമേരിക്ക കിരീട നേട്ടത്തോടെ അർജന്റീന താരം ഡി മരിയ ബൂട്ടഴിച്ചിരുന്നു. മുപ്പത്തിയാറാം വയസിലാണ് താരത്തിന്‍റെ വിരമിക്കല്‍. 144 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ അര്‍ജന്‍റീനക്കായി മരിയ നേടിയിട്ടുണ്ട്.

    Read Also:  ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച് സെനഗാൾ, ആദ്യ ആഫ്രിക്കൻ രാജ്യം

    🚨👋🏻 Angel Di Maria leaves Benfica as free agent at the end of the season, decision has been made.

    Di Maria won’t even be part of Benfica squad at FIFA Club World Cup. pic.twitter.com/WSE3vDkf0F

    — Fabrizio Romano (@FabrizioRomano)
    May 17, 2025

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഇത് ക്രിസ്റ്റൽ ക്ലിയർ കപ്പ്; സിറ്റിക്കുമുമ്പിൽ കോട്ടകെട്ടി വിജയത്തിന്റെ രാജകൊട്ടാരത്തിൽ പാലസ്
    Next Article ‘കായികമന്ത്രി പറഞ്ഞതിൽ ഒരു കുഴപ്പമുണ്ട്, മെസ്സി വരില്ലാന്ന് പറയാൻ പറ്റില്ലാന്നാണ് പറഞ്ഞത്, വരുമോ എന്നാണ് പറയേണ്ടത്’; മന്ത്രി അബ്ദുറഹ്മാനെ ട്രോളി സാദിഖലി ശിഹാബ് തങ്ങൾ

    Related Posts

    എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

    June 19, 2025

    അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

    June 19, 2025

    ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

    June 19, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

    June 19, 2025

    ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം

    June 19, 2025

    ഫിഫ ക്ലബ് വേൾഡ് കപ്പ് ; റയലിന് അൽ ഹിലാലിന്‍റെ സമനിലപ്പൂട്ട്

    June 19, 2025
    Latest

    എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

    June 19, 2025By Rizwan Abdul Rasheed

    മയാമി: വയർ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് റയൽ മഡ്രിഡ് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂലം വിശ്രമത്തിലായ…

    അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

    June 19, 2025

    ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

    June 19, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

    June 19, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.